കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഉപാധ്യക്ഷന്‍ എ കെ ചന്ദ്രമോഹന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാത്രി 9 മണിയോടെ ആയിരുന്നു നിര്യാണം. ഭൗതികദ്ദേഹം പാലാ മരിയന്‍ ആശുപത്രി മോര്‍ച്ചറിയില്‍





കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഉപാധ്യക്ഷന്‍ എ കെ ചന്ദ്രമോഹന്‍ (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാത്രി 9 മണിയോടെ ആയിരുന്നു നിര്യാണം. ഭൗതികദ്ദേഹം പാലാ മരിയന്‍ ആശുപത്രി മോര്‍ച്ചറിയില്‍  

വിളക്കുമാടം ചാത്തന്‍കുളം പുതുപ്പള്ളില്‍  കുടുംബാംഗമാണ്. 

ഭാര്യ വിജയമ്മ പാലാ ചൊള്ളാനിക്കല്‍ കുടുംബാംഗമാണ്.


മക്കള്‍ : വിനു (സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ബാംഗ്ലൂര്‍), വിന്ദു (സുലഭ കാഞ്ഞിരപ്പിള്ളി )

മരുമക്കള്‍ ; സ്വപ്ന, അജു (പഞ്ചായത്ത് വകുപ്പ്) 

സംസ്‌ക്കാരം ശനിയാഴ്ച വീട്ടുവളപ്പില്‍ ... ഭൗതികദ്ദേഹം നാളെ വെള്ളിയാഴ്ച 4- ന് ചാത്തന്‍കുളത്തെ വീട്ടില്‍കൊണ്ടുവരും


 
തൃശ്ശൂർ കില ഫാക്കൽറ്റി അംഗമായിരുന്നു . പ്രമുഖനായ പൊതു പ്രവർത്തകനും ഉമ്മൻ ചാണ്ടി, എ.കെ. ആൻ്റണി തുടങ്ങിയ സമുന്നത കോൺഗ്രസ്സ് നേതാക്കളുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന വ്യക്തിയുമായിരുന്നു. മീനച്ചിൽ പഞ്ചായത്ത് മെമ്പറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments