രാമപുരം ഉപജില്ല സ്കൂൾ കലോത്സവം ലോഗോ പ്രകാശനം ചെയ്തു'

  നവംബർ 12, 13, 14, തീയതികളിൽ വന്ദേമാതരം ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടക്കുന്ന രാമപുരം ഉപജില്ല കലോത്സവം കലാരവം - 2025-ൻ്റെ മുന്നോടിയായി ലോഗോ പ്രകാശനം  വെളിയന്നൂർ പഞ്ചായത്ത് വികസന  കാര്യ കമ്മറ്റി ചെയർമാൻ -സണ്ണി പുതിയിടം  രാമപുരം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജോളിമോൾ ഐസക്കിനു നൽകി പ്രകാശനം ചെയ്തു. 



സ്കൂൾ മാനേജർ രാജേഷ്,  പിടിഎ പ്രസിഡന്റ് ജോസൺ തോമസ്, എംപിടിഎ പ്രസിഡന്റ് അനു, പ്രിൻസിപ്പാൾ ജയേഷ്  S K  ഹെഡ്മിസ്ട്രസ് സുജാത K N , മികച്ച ലോഗോ തയ്യാറാക്കിയ അഭിനന്ദ അജിത്ത്, മാതാപിതാക്കൾ,അധ്യാപകനായ ഡോമിനിക്  സെന്റ് ആഗസ്റ്റിൻ സ്കൂൾ രാമപുരം, BRC BPC ജോഷി കുമാരൻ , വിവിധ കമ്മിറ്റി കൺവീനർമാരായ തങ്കച്ചൻ U P , ശ്രീകുമാർ M,ജോസ് രാഗാദ്രി, 

ജലജ ഡി ,രാധിക പടിപ്പുര, പി ടി എ അംഗങ്ങൾ, അധ്യാപക, അനധ്യാപകർ, വിവിധ സംഘടനാ  പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. മികച്ച ലോഗോ തയ്യാറാക്കിയ അഭിനന്ദ അജിത്തിന് പ്രോഗ്രാം കമ്മിറ്റി ക്യാഷ് അവാർഡ് നൽകി ആദരിച്ചു. വെളിയന്നൂരിൻ്റെ മണ്ണിൽ രാമപുരം സബ് ജില്ലയിലെ 2500 കലാപ്രതിഭകളാണ്  നവംബർ 12, 13, 14 തീയതികളിൽ കലാരവം 2025 ൽ പങ്കെടുക്കുന്നത്.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments