ഏഴാച്ചേരി നാഷണൽ ലൈബ്രറിക്ക് പുതിയ ഭാരവാഹികളായി...സുശീൽ എം. ആണ് പ്രസിഡൻ്റ്.....മനോജ് . എം. ആർ. ആണ് സെക്രട്ടറി.
പ്രീത സജി വൈസ് പ്രസിഡൻ്റും അഭിജിത്ത് ബാബു ജോയിൻ്റ് സെക്രട്ടറിയുമായി പതിനഞ്ച് അംഗ ഭരണസമിതിയാണ് നിലവിൽ വന്നത്. അഡ്വ. ഡൊമിനിക് മുണ്ടമറ്റം റിട്ടേണിംഗ് ഓഫീസറായിരുന്നു.





0 Comments