അയർക്കുന്നം ഇളപ്പാനിയിൽ അതിഥി തൊഴിലാളി ഭാര്യയെ കൊന്ന് കുഴിച്ച് മൂടി.


അയർക്കുന്നം ഇളപ്പാനിയിൽ അതിഥി തൊഴിലാളി ഭാര്യയെ കൊന്ന് കുഴിച്ച് മൂടി.

കോട്ടയം - അയർക്കുന്നം ഇള
പ്പാനിയിൽ യുവതിയെ ഭർത്താവ് കൊന്ന് കുഴിച്ച് മൂടി.

പശ്ചിമബംഗാൾ സ്വദേശിനി അൽപ്പാനയാണ് കൊല്ലപ്പെട്ടത്.

ഭർത്താവ് സോണി പോലീസ് കസ്റ്റഡിയിൽ. 

പിടിയിലായത് നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവേ.
ഭാര്യയെ കാണാനില്ലെന്ന് ഇയാ ൾ പരാതി നൽകിയിരുന്നു.



 











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments