മുൻ കെനിയൻ പ്രധാനമന്ത്രി റെയ്ല ഒഡിങ്ക ഹൃദയാഘാതത്തെ തുടർന്ന് കൂത്താട്ടുകുളത്ത് അന്തരിച്ചു

 മുൻ കെനിയൻ പ്രധാനമന്ത്രി റെയ്ല ഒഡിങ്ക ഹൃദയാഘാതത്തെ തുടർന്ന്  അന്തരിച്ചു. ആശുപത്രിയിൽ നടക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. കൂത്താട്ടുകുളം ശ്രീധരീയം ആയുർവേദ ആശുപത്രിയിൽ ആറ് ദിവസം മുമ്പാണ് ചികിത്സക്ക് എത്തിയത് . മകളും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. മൃതദേഹം കൂത്താട്ടുകുളം ദേവമാത ആശുപത്രിയിൽ. എംബസി മുഖേന നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം സ്വദേശത്തേക്ക് കൊണ്ടു പോകും.  

 















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments