പരിശുദ്ധ ഗാഡലൂപ്പെ മാതാവിന്റെ തിരുനാളും രണ്ടാമത് ഗാഡലൂപ്പെ കൺവെൻഷനും


പരിശുദ്ധ ഗാഡലൂപ്പെ മാതാവിന്റെ തിരുനാളും രണ്ടാമത് ഗാഡലൂപ്പെ കൺവെൻഷനും

 പരിശുദ്ധ ഗാഡലൂപ്പെ മാത റോമൻ കത്തോലിക്ക ദൈവാലയത്തിൽ പരിശുദ്ധ ഗാഡലൂപ്പെ മാതാവിന്റെ തിരുനാൾ ഡിസംബർ 3 മുതൽ 12 വരെ ഭക്തിപൂർവ്വം നടത്തപ്പെടുന്നു.

തിരുനാളിന് ഒരുക്കമായി രണ്ടാമത് ഗാഡലൂപ്പെ കൺവെൻഷൻ നവംബർ 28, 29,30 ഡിസംബർ 1 തീയതികളിൽ നടക്കും. വൈകുന്നേരം 5. 30ന് ജപമാല,6 മണിക്ക് ദിവ്യബലി, വചനപ്രഘോഷണം.....

ഡിസംബർ മൂന്നാം തീയതി, രാവിലെ 10.15 ന് തിരുനാൾ കൊടിയേറ്റ് പ്രദിക്ഷണം പാലാ വലിയ പാലം ജംഗ്ഷനിൽ നിന്നും ആരംഭിക്കും. കൂട്ടായ്‌മകളിൽ നിന്നുള്ള തിരുസുരൂപങ്ങളും തിരുനാൾ കൊടിയും സംവഹിച്ചുകൊണ്ടുള്ള പ്രദിക്ഷണം 11 മണിക്ക് ദൈവാലയത്തിൽ എത്തിച്ചേരുമ്പോൾ, വികാരി ഫാ. ജോഷി പുതുപ്പറമ്പിൽ തിരുന്നാൾ കൊടി ഉയർത്തും. തുടർന്ന് നടക്കുന്ന നൊവെനക്കും കുർബാനയ്ക്കും പട്ടിത്താനം ഫോറോന വികാരി റവ. ഫാ. അഗസ്റ്റിൻ കല്ലറയ്ക്കൽ മുഖ്യകാർമിക്ത്വം വഹിക്കും.


ഡിസംബർ 3,4,5,7,8,9, തീയതികളിൽ ഉച്ചയ്ക്ക് 12 മണിക്ക് ഗാഡലൂപ്പെ മാതാവിൻ്റെ നൊവേനയും, 12.15 രാവിലെ 7മണിക്കും 2. കുർബാനയും ഉണ്ടായിരിക്കും.. ആറാം തീയതി ഞായറാഴ്‌ച രാവിലെ 8.50ന്, നൊവേനയും, 7 നും,9 നും, വൈകുന്നേരം 6.30 നും വിശുദ്ധ കുർബാന ഉണ്ടായിരിക്കും

ഡിസംബർ 10 വ്യാഴാഴ്‌ച തിരുസ്വരൂപം പന്തലിൽ പ്രതിഷ്ഠിക്കും.. തുടർന്ന് വചനപ്രഘോഷണം. ഡിസംബർ 11 വെള്ളിയാഴ്ച്‌ച 3. 30ന് പ്രസുദേന്തി വാഴിക്കൽ. 4 മണിക്ക് തിരുനാൾ കുർബാന. തുടർന്ന് ടൗൺ ചുറ്റി പ്രദക്ഷിണം. എട്ടുമണിക്ക് ദിവ്യകാരുണ്യ ആശിർവാദം. തുടർന്ന് സ്നേഹവിരുന്ന്. 9 മണിക്ക് ഗാഡലൂപ്പെ യുവത ഒരുക്കുന്ന സംഗീത സദസ്സ്.

പ്രധാന തിരുനാൾ ദിനമായ ഡിസംബർ 12 ശനിയാഴ്ച, 4. 30ന് ആഘോഷമായ തിരുനാൾ സമൂഹബലി. വിജയപുരം രൂപതയുടെ സഹായമെത്രാൻ റൈറ്റ് റവ. ഡോ. ജസ്റ്റിൻ മഠത്തിൽ പറമ്പിൽ പിതാവ് മുഖ്യകാർമികത്വം വഹിക്കും. 6 മണിക്ക് സ്നേഹവീരുന്ന്.6.30 ന് ഗാഡലൂപ്പെ കലാസമിതി ഒരുക്കുന്ന "സർഗ്ഗനിശ-26"

വികാരി. ഫാ. ജോഷി പുതുപ്പറമ്പിൽ 9037384965
എബിൻ ജോസഫ് മരുതോലിൽ (ഇടവക സമിതി സെക്രട്ടറി ) -9562098634
ജൂബി ജോർജ് ജനറൽ കൺവീനർ -9747571226
മാമൻ ജോസ് (ജോ.കൺവീനർ)
ജോസ് വർക്കി (പബ്ലിസിറ്റി കൺവീനർ)
എന്നിവർ പങ്കെടുത്തു.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments