പാലാ നഗരസഭാ 19-ാം വാർഡ് ...... കോൺസ്സ് പാർട്ടി സീറ്റ് കൊടുത്തത് നിലവിലെ പ്രതിപക്ഷ നേതാവ് പ്രൊഫ സതീഷ് ചൊള്ളാനിക്ക് ...... സ്വതന്ത്രയായി മത്സരിക്കുമെന്ന് നിലവിലെ കൗൺസിലർ മായാ രാഹുൽ.... അനുനയിപ്പിക്കാനുള്ള നീക്കം വിജയം കണ്ടില്ല ..... മായാ രാഹുൽ മൂന്നാം റൗണ്ട് വീടുകയറ്റം ഇന്നു തുടങ്ങി....
മാസങ്ങൾക്കു മുന്നേ തന്നെ വാർഡിലെ ജനങ്ങളുടെ അഭിപ്രായം നേരിൽ കേട്ടാണ് താൻ മത്സര രംഗത്തേക്ക് വന്നതെന്ന് മായാ രാഹുൽ പറയുന്നു.
ഇതേ സമയം പ്രൊഫ. സതീഷ് ചൊള്ളാനി വാർഡിൽ പലവട്ടം വീടുകൾ കയറി വോട്ടഭ്യർത്ഥിച്ചു കഴിഞ്ഞു. പാർട്ടി ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കുമെന്നും എല്ലാവരും ഒത്തൊരുമിച്ച് യു.ഡി. എഫ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും പ്രൊഫ സതീഷ് ചൊള്ളാനി പറഞ്ഞു.




0 Comments