ഇടുക്കി ചെറുതോണിയിൽ സ്‌കൂൾ ബസ് കയറി വിദ്യാർഥി മരിച്ചു.


ഇടുക്കി ചെറുതോണിയിൽ സ്‌കൂൾ ബസ് കയറി വിദ്യാർഥി മരിച്ചു. 

വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക്ക് സ്‌കൂളിലെ പ്ലേ സ്‌കൂൾ വിദ്യാർഥിയായ ഹെയ്‌സൽ ബെൻ (4) ആണ് മരിച്ചത്. സ്കൂൾ മുറ്റത്ത് വച്ചായിരുന്നു അപകടം. ഒപ്പം ഉണ്ടായിരുന്ന ഇനായ ഫൈസൽ എന്ന കുട്ടിയ്ക്ക് ഗുരുതരമായി പരുക്കേറ്റു.

സ്കൂ‌ൾ ബസിൽ വന്നിറങ്ങിയ കുട്ടി ക്ലാസിന് അകത്തേക്ക് കയറാനായി ബസിനു പിന്നിലൂടെ നടക്കുകയായിരുന്നു. ഈ സമയം വന്ന മറ്റൊരു സ്കൂൾ ബസ്സാണ് ഹെയ്‌സൽ ബെന്നിനെ ഇടിച്ചത്.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments