പാലാ നഗരസഭാ തിരഞ്ഞെടുപ്പ് .....
അഡ്വ. ബിനു പുളിക്കക്കണ്ടത്തിൻ്റെ നിലപാട് ഇന്ന് വൈകിട്ട് 4 ന് അറിയാം ...... നിലപാട് അറിയാൻ വിളിച്ച മാധ്യമ പ്രവർത്തകരോട് വൈകിട്ട് കാണാമെന്ന് ബിനുവിൻ്റെ മറുപടി......
ബിനുവിൻ്റെ സഹോദരൻ അഡ്വ. ബിജു പുളിക്കക്കണ്ടം നഗരസഭാ 13-ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്.



0 Comments