43 മത് പാലാ രൂപത ബൈബിൾ കൺവൻഷൻ പന്തലിൻ്റെ കാൽനാട്ടുകർമ്മം ഡിസംബർ1-ന്



43 മത് പാലാ രൂപത ബൈബിൾ കൺവൻഷൻ പന്തലിൻ്റെ  കാൽനാട്ടുകർമ്മം 2025 ഡിസംബർ ഒന്നാം തിയതി (1/12/2025) തിങ്കളാഴ്ച വൈകുന്നേരം 4:00 മണിക്ക് സെന്റ് തോമസ് കോളജ് ഗ്രൗണ്ടിൽ വെച്ച്  മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് നിർവ്വഹിക്കും 


















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments