ഏഴാച്ചേരി കാഞ്ഞിരത്തും കുന്നേൽ ( ചാച്ചീസ് ഗാർഡൻ) ബൈജു (കൂട്ടായി 55) നിര്യാതനായി. സംസ്ക്കാരം ഇന്ന് (23.11.2025 ഞായർ) 4.30. ന് ഐങ്കൊമ്പ് പള്ളി സെമിത്തേരിയിൽ.
ഭൗതികദേഹം ഇന്ന് രണ്ടുമണിക്ക്, നേരത്തെ താമസിച്ചിരുന്ന പാറയിലുള്ള പഴയ വീട്ടിൽ പൊതു ദർശനത്തിനു കിടത്തും.




0 Comments