പാലാ കാനാട്ടുപാറ ഓടയ്ക്കല്‍ പരേതനായ മാണി കുര്യന്റെ ഭാര്യ ഏലിയാമ്മ മാണി (91) നിര്യാതയായി.
സംസ്‌കാരം 19.11.25 ബുധന്‍ 10.30ന് മുണ്ടാങ്കല്‍ സെന്റ് ഡോമിനിക് പള്ളി സെമിത്തേരിയില്‍. പരേത നരിയങ്ങാനം വടക്കേമുറിയില്‍ കുടുംബാംഗമാണ്.
മക്കള്‍: ജെസിയമ്മ (റിട്ട. ഫെഡറല്‍ ബാങ്ക്) കട്ടൂപ്പാറയില്‍ പാലാ, ഷെര്‍ലി തോമസ് പടയാട്ടി (മലയാറ്റൂര്‍), സിറിയക് എം. ഓടയ്ക്കല്‍ (സെന്റ് ജോസഫ്സ് എഞ്ചിനീയറിംഗ് കോളേജ്, പാലാ).
മരുമക്കള്‍: റ്റോമി കെ.കെ. കട്ടൂപ്പാറയില്‍ (റിട്ട. പ്രൊഫ. കെ.ഇ. കോളേജ് മാന്നാനം), തോമസ് പി.ജെ. പടയാട്ടി (മലയാറ്റൂര്‍), ബിനു വടശ്ശേരിയില്‍ (മുണ്ടക്കയം).
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34




0 Comments