തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലാ പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
1. പാമ്പാടി -ഡാലി റോയി
2. മുണ്ടക്കയം - കെ.രാജേഷ്
3. പുതുപ്പള്ളി - പ്രീതി എൽസാ ജേക്കബ്ബ്
4. കുറിച്ചി - സുമാ എബി
5. കുമരകം - അഡ്വ.അഗ്രിസ് സദാശിവൻ
6. തൃക്കൊടിത്താനം -മഞ്ചു സുജിത്ത്
7. തലയാഴം - ആനന്ദു ബാബു
8. വെള്ളൂർ - രഞ്ചുഷ ഷൈജി
9. പൊൻകുന്നം - ബി.സുരേഷ് കുമാർ
10. കാഞ്ഞിരപ്പള്ളി - ജോളി മടുക്കക്കുഴി
11. എരുമേലി - ഷിജിമോൾ തോമസ്
12. കിടങ്ങൂർ - നിമ്മി ട്വിങ്കിൾ
13. ഉഴവൂർ - ഷിബി മത്തായി
14. കടുത്തുരുത്തി -സൈനമ്മ ഷാജു
15. വൈക്കം - എം.കെ.രാജേഷ്
16. ഭരണങ്ങാനം - പെണ്ണമ്മ ജോസഫ്
17. കങ്ങഴ -ഹേമലത പ്രേംസാഗർ
18. കുറവിലങ്ങാട് - പി സി കുര്യൻ
19. പൂഞ്ഞാർ - മിനി സാവിയോ
20. അതിരമ്പുഴ -ജിം അലക്‌സ്
21.വാകത്താനം - ഡോ.ജയ്മോൻ പി ജേക്കബ്ബ്
22.തലനാട് -അമ്മണി തോമസ്
23. അയർക്കുന്നം - ജിലു ജോൺ (പൊതു സ്വതന്ത്ര)
എൽഡിഎഫ് കോട്ടയം ജില്ലാ കമ്മറ്റി കൺവീനർ ലോപ്പസ് മാത്യു, സിപിഎം നേതാക്കളായ അഡ്വ. കെ അനിൽകുമാർ, റ്റി ആർ രഘുനാഥൻ, കെ എം രാധാകൃഷ്ണൻ, അഡ്വ. സന്തോഷ് കുമാർ എന്നിവരാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.



0 Comments