പാലക്കാട് ഇന്നലെ കാണാതായ ഇരട്ടസഹോദരന്മാരുടെ മൃതദേഹങ്ങൾ ക്ഷേത്രക്കുളത്തിൽ നിന്ന് കണ്ടെത്തി. ചിറ്റൂര്‍ സ്വദേശി കാശി വിശ്വനാഥന്റെ മക്കളായ രാമനും ലക്ഷ്മണനും ആണ് മരിച്ചത്.
ഇന്നലെ വൈകീട്ട് 6 മണി മുതലാണ് 14 വയസ്സുകാരായ രാമന്‍, ലക്ഷ്മണന്‍ എന്നിവരെ കാണാതായത്. ഇരുവര്‍ക്കും വേണ്ടി പൊലീസ് അന്വേഷണം നടത്തിവരു ന്നതിനിടെയാണ് ഇരുവരുടെയും മൃതദേഹം ലഭിച്ചത്.




0 Comments