ഫുട്ബോൾ മത്സരത്തിലെ തർക്കം....നടുറോഡിൽ പതിനെട്ടുകാരനെ കുത്തിക്കൊന്നു.


ഫുട്ബോൾ മത്സരത്തിലെ തർക്കം:നടുറോഡിൽ പതിനെട്ടുകാരനെ കുത്തിക്കൊന്നു. ....തിരുവനന്തപുരം നഗരത്തിലാണ് സംഭവം.

ഫുടുബോൾ മത്സരത്തിനിടയിലെ തർക്കത്തിന്റെ തുടർച്ചയായി നടന്ന സംഘർഷത്തിലാണ് തമ്പാനൂർ തോപ്പിൽ വാടകയ്ക്കു താമസിക്കുന്ന നെട്ടയം സ്വദേശി അലൻ കുത്തേറ്റു മരിച്ചത്. 

സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. തൈക്കാട് സ്കൂ‌ളിനു സമീപത്തുവച്ച് രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടയിലാണ് അലന്റെ നെഞ്ചിൽ കുത്തേറ്റത്.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments