കോട്ടയം ജില്ലാ പഞ്ചായത്തു മെമ്പറായി ഏറെ ശ്രദ്ധേയനായ രാജേഷ് വാളിപ്ലാക്കൽ ഇത്തവണ ളാലം ബ്ലോക്ക് പഞ്ചായത്തിലേക്ക് ജനവിധി തേടുന്നു...

കോട്ടയം ജില്ലാ പഞ്ചായത്തു മെമ്പറായി  ഏറെ ശ്രദ്ധേയനായ രാജേഷ് വാളിപ്ലാക്കൽ ഇത്തവണ ളാലം ബ്ലോക്ക് പഞ്ചായത്തിലേക്ക് ജനവിധി തേടുന്നു...

ളാലം ബ്ലോക്ക് പഞ്ചായത്ത് കടനാട് ഡിവിഷനിൽ ഇടതു മുന്നണി സ്ഥാനാർത്ഥിയായി രണ്ടില ചിഹ്നത്തിലാണ് രാജേഷ് മത്സരിക്കുന്നത്.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments