തീക്കോയിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി പ്രഖ്യാപന കൺവെൻഷൻ - 18 ന്
തീക്കോയി ഗ്രാമ പഞ്ചായത്തിലെ പതിനാല് വാർഡുകളിലും, ബ്ലോക്ക്പഞ്ചായത്ത് ഡിവിഷനിലും സ്ഥാനാർത്ഥി പട്ടികയായി. വാർഡ് - 1. അറു കോൺമല - ജയ റോയി താഴത്തുപറമ്പിൽ, 2. തീക്കോയി ടൗൺ - കൃപാബിജു ആലാനിക്കൽ, 3 'മംഗളഗിരി - ജെസ്സി ജോർജ് പുത്തേട്ട്, 4 . എസ്റ്റേറ്റ് -പി മുരുകൻ രേവതി വിലാസം, 5- ഒറ്റയീട്ടി -ജോൺ ഉലഹന്നാൻ കടപ്ലാക്കൽ,6 കാരികാട് - രാജേഷ് ജോസഫ് മുത്തനാട്ട്, 7 വെളളികുളം - ആനീസ് ബിനോയി പാലയ്ക്കൽ, 8 . മലമേൽ സതി മോഹൻദാസ് പുത്തൻവീട്ടിൽ,
9. വേലത്തുശ്ശേരി - മാധവൻ കെ.എസ്. കല്ലുങ്കൽ, 10. വാഗമറ്റം - റ്റി.ഡി. ജോർജ് തയ്യിൽ, 11 . ചേരിമല- ജയ റാണി തോമസുകുട്ടി മൈലാടൂർ, 12 പള്ളിവാതിൽ - കെ.സി. ജെയിംസ് കവളം മാക്കൽ, 13. പഞ്ചായത്ത്ജംഗ്ഷൻ - ഓമനഗോപലൻ പുളിക്കപറമ്പിൽ, 14. വളവനാർ കുഴി- അജ്മൽ പി.ജെ. പുത്തൻ വീട്ടിൽ, ബ്ലോക്ക് ഡിവിഷൻ തീക്കോയി മോഹനൻകുട്ടപ്പൻ കാവും പുറത്ത് എന്നിവരാണ് യു.ഡി.എഫ്. സ്ഥാനാർത്ഥികൾ.
സ്ഥാനാർത്ഥികളുടെ പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമായി നടന്നുവരികയാണെന്നും, സ്ഥാനാർത്ഥി പ്രഖ്യാപന കൺവെൻഷനും പഞ്ചായത്തുതലയു.ഡി.എഫ്. ഓഫീസ് ഉദ്ഘാടനവും നവംബർ 18-ന് രാവിലെ 11 മണിക്ക് തീക്കോയി ടൗണിൽ പുറപ്പന്താനം ബിൽഡിംഗ്സിൽ നടക്കുമെന്ന് യു.ഡി.എഫ്. നേതാക്കളായ ഹരി മണ്ണുമഠം, പയസ് കവളംമാക്കൽ, ജോയി പൊട്ടനാനിയിൽ, എം. ഐ. ബേബി മുത്തനാട്ട് എന്നിവർ അറിയിച്ചു.
പതിനാല് സീറ്റിൽ 12 സീറ്റിൽ കോൺഗ്രസ്, കേരളാ കോൺഗ്രസ് ഒന്ന്, യു ഡി .എഫ് സ്വത: ഒന്ന്



0 Comments