പാലാ വെള്ളിയേപ്പള്ളി മുളക്കത്തറ M.T . തോമസ് (കുടിലിൽ തോമാച്ചൻ 84 ) നിര്യാതനായി.
ഭാര്യ കുട്ടിയമ്മ പൂവരണി കോഴിപ്പൂ വനാനിക്കൽ കുടുംബാംഗമാണ്
മക്കൾ - സീനാ, ഡോളി , സുനിൽ ,അനിൽ, മഞ്ചു
മരുമക്കൾ - ഷാജി ( പുള്ളോലിൽ നെല്ലിയാനി)പ്രസാദ് (ഹൈദരാബാദ്) ജോഷി ( താഴത്തുവീട്ടിൽ കടനാട് )
സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 10.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പാലാ സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിലെ കുടുംബക്കല്ലറയിൽ
ഭൗതിക ശരീരം ഇന്ന് (വ്യാഴം)വൈകിട്ട് 5 മണിക്ക് ഭവനത്തിൽ എത്തിക്കുന്നതാണ്






0 Comments