ഭക്ഷണ ശാലകളിൽ പരിശോധന നടത്താൻ "ഇന്നല്ല " നിർദ്ദേശം കൊടുത്തതെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ രജിതാ പ്രകാശ് ..... ഈ മാസം ആദ്യം ഭക്ഷണ ശാലകളിൽ പരിശോധന നടത്താൻ രേഖാ മൂലം ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നുവെന്നും രജിത ..... ഉന്നത സ്ഥാനത്തുള്ള ഒരാൾ ഇടപെട്ട് ഇത് അപ്പോൾ നടപ്പാക്കേണ്ട എന്ന് അറിയിക്കുകയായിരുന്നുവെന്നും രജിത .....

ഭക്ഷണശാലകളിൽ പരിശോധന നടത്തണമെന്ന് കർശന നിർദേശം രേഖാമൂലം തന്നെ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് കൊടുത്തിരുന്നു. 

എന്നാൽ തൽക്കാലം അത് വേണ്ടെന്നും  ഒന്നുകൂടി ആലോചിച്ചിട്ടു മതി എന്നും ഒരു പ്രധാന വ്യക്തി അറിയിച്ചതിനാൽ ആണ് അന്ന് പരിശോധന  നടക്കാതെ പോയതെന്നും രജിത പ്രകാശ് പറഞ്ഞു. 

ഇന്നലെ നടന്ന പരിശോധനയെക്കുറിച്ച് വാർത്തകൾ കണ്ടപ്പോഴാണ് താൻ അറിഞ്ഞതെന്നും രജിത പ്രകാശ് പറയുന്നു.

ഇതേ സമയം ഭക്ഷണ ശാലകളിൽ പരിശോധന നടത്താൻ നേതൃത്വം നൽകിയ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ രജിത പ്രകാശിന് ആത്മാർത്ഥമായി   അഭിവാദ്യങ്ങൾ നേർന്നു എന്നതല്ലാതെ , മറ്റ് വ്യാഖ്യാനങ്ങൾക്കൊന്നും ഒരു പ്രസക്തിയുമില്ലെന്ന് പാലാ നഗരസഭാ കോൺഗ്രസ് പാർലമെൻ്ററി പാർട്ടി ലീഡർ ടോണി തൈപ്പറമ്പിൽ പറഞ്ഞു. 

ഭക്ഷണ ശാലകളിൽ പരിശോധന നടത്താൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ   ഇന്ന് നിർദ്ദേശം നൽകി എന്ന തരത്തിൽ പത്രക്കുറിപ്പ് കൊടുത്തിട്ടില്ലെന്നും ടോണി തൈപ്പറമ്പിൽ ചൂണ്ടിക്കാട്ടി

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments