വില്പനയ്ക്കായി കൈവശം സൂക്ഷിച്ച ആംഫിറ്റാമിനുമായി യുവാവ് പിടിയില്‍



വില്പനയ്ക്കായി കൈവശം സൂക്ഷിച്ച ആംഫിറ്റാമിനുമായി യുവാവ് പിടിയില്‍

ഏറ്റുമാനൂര്‍ കിഴക്കുംഭാഗം വള്ളിക്കാട്‌ ഭാഗത്ത് നിന്നും മാരക മയക്കുമരുന്നായ  7.39ഗ്രാം ആംഫിറ്റാമിനുമായി യുവാവിനെ ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂര്‍ കിഴക്കുംഭാഗം കര, വള്ളിക്കാട് പുളിഞ്ചാക്കല്‍ അനുപ് ടി തോമസ്‌ (43) നെ യാണ് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വില്പനയ്ക്കായി സൂക്ഷിച്ച നിരോധിത മയക്കുമരുന്നുമായി പിടികൂടിയത്. പ്രതിയുടെ പക്കല്‍ നിന്നും ഡിജിറ്റല്‍ ത്രാസ് കണ്ടെടുത്തു.  SI അഖില്‍ ദേവിന്‍റെ നേതൃത്വത്തില്‍   ASI വിനോദ് ASI ഗിരീഷ്  SCPO മാരായ  രാജീവ് സുനിൽ കുര്യൻ CPO മാരായ അനീഷ്  സനൂപ്   സന്ദീപ്   പ്രവീൺ അജിത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്തു.

















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments