പൈക വിളക്കുമാടം കൂനാനിയിൽ അജികുമാർ (60) അന്തരിച്ചു.
സംസ്കാരം നാളെ ( 5.12. വെള്ളി) ഉച്ചകഴിഞ്ഞ് 3-ന് വീട്ടുവളപ്പിൽ.
ഭാര്യ: വിജി ഇത്തിത്താനം പടിഞ്ഞാറ്റേതിതിൽ കുടുംബാംഗം.
മക്കൾ: അശ്വിനി, അശ്വതി.
മരുമകൻ: രാജീവ് മുകളേൽ(ഇടമറ്റം)
ഡിജോ കാപ്പൻ ഔദ്യോഗിക ബഹുമതികൾ ഏറ്റുവാങ്ങി നിത്യയിലേക്ക് മടങ്ങി ..... പാലായ്ക്കടുത്ത് …
0 Comments