പാലാ അൽഫോൻസാ കോളേജിലെ ആർട്സ് ക്ലബിന്റെ ഉദ്ഘാടനം ഇന്ത്യൻ സിനിമ പ്രൊഡ്യൂസറും സംഗീതജ്ഞനുമായ ഗൗതം വിൻസന്റും അദ്ദേഹത്തിന്റെ സഹധർമ്മിണിയും പ്രശസ്ത പിന്നണി ഗായികയുമായ സോണി മോഹനും ചേർന്ന് നിർവഹിച്ചു.

പാലാ  അൽഫോൻസാ കോളേജിലെ ആർട്സ് ക്ലബിന്റെ ഉദ്ഘാടനം ഇന്ത്യൻ സിനിമ പ്രൊഡ്യൂസറും സംഗീതജ്ഞനുമായ   ഗൗതം വിൻസന്റും അദ്ദേഹത്തിന്റെ സഹധർമ്മിണിയും പ്രശസ്ത പിന്നണി ഗായികയുമായ സോണി  മോഹനും ചേർന്ന് നിർവഹിച്ചു. 

ആർട്സ് ക്ലബ് സെക്രട്ടറി കുമാരി നന്ദനെ ആർ നമ്പൂതിരി, പ്രിൻസിപ്പൽ പ്രൊഫ. ഡോ.സിസ്റ്റർ മിനിമോൾ മാത്യു,  ഡോ. മഞ്ചു എലിസബത്ത് കുരുവിള,  ഫാ.ഡോ.ജോബിൻ സെബാസ്റ്റ്യൻ,  ചെയർ പേഴ്സൺ റിയ ജെയ്സൺ, മിസ് സുനിത ശാന്തൻ, മിസ് ഷീന  സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു. 

പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments