പാലാ നഗരസഭാ മുന്‍ കൗണ്‍സിലര്‍ സതി ശശികുമാറിന്റെ ഭര്‍ത്താവ് കാനാട്ടുപാറ പനമറ്റംപറമ്പില്‍ റ്റി.എന്‍. ശശികുമാര്‍ (62) നിര്യാതനായി. സംസ്‌കാരം നാളെ 2.30 ന് വീട്ടുവളപ്പില്‍.
മക്കള്‍: അമിത, ഭാനുപ്രിയ
മരുമക്കള്‍: വിഷ്ണു കോണത്തമ്പതില്‍ (തിരുവാര്‍പ്പ്), വിഷ്ണു കൊച്ചുപുരയ്ക്കല്‍ (മേവട)
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34





0 Comments