പൈക ജൂബിലി തിരുനാളിന് കൊടിയേറി


പൈക ജൂബിലി തിരുനാളിന് കൊടിയേറി 

പൈക കപ്പേളയിൽ അമലോത്ഭവ മാതാവിന്റെ തിരുന്നാളിന്റെ കൊടിയേറ്റ് കർമ്മം പാലാ രൂപത മുഖ്യ വികാരി ജനറാൾ മോൺ ജോസഫ് തടത്തിൽ നിർവഹിച്ചു. പൈക പള്ളി വികാരി റവ. ഫാ. മാത്യു വാഴക്കാപ്പാറയിൽ, അസിസ്റ്റന്റ് വികാരി റവ. ഫാ മാത്യു തെരുവൻകുന്നേൽ, പ്രസുദേന്തിമാരായ പൈക വൈ എം സി എ അംഗങ്ങൾ, കൈക്കാരന്മാർ, പള്ളി കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.








പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments