കോട്ടയത്ത് അധ്യാപികയെ ഭർത്താവ് സ്കൂളിലെത്തി കുത്തിവീഴ്ത്തി.....ആക്രമണം കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭർത്താവ് ഒളിവിൽ



 അധ്യാപികയായ ഭാര്യയെ ഭർത്താവ് സ്‌കൂളിലെത്തി കുത്തി.

പൂവത്തും മൂട് ഗവ എൽ.പി സ്‌കൂളിലെ അധ്യാപിക മോസ്‌കോ സ്വദേശിയായ ഡോണിയയെയാണ് ഭർത്താവ് കൊച്ചുമോൻ കുത്തിയത്.

ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. കുടുംബ പ്രശ്നമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. സംഭവത്തിന് ശേഷം ഭർത്താവ് ഓടി രക്ഷപെട്ടു. കൊച്ചുമോനായി പൊലീസ് അന്വേഷണം ആരംഭിച്ചു.








പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments