ചീപ്പുങ്കലിൽ ഹൗസ് ബോട്ട് വെള്ളം കയറി മുങ്ങി
കുമരകം ചീപ്പുങ്കലിൽ തീരത്ത് അടുപ്പിച്ചിരുന്ന ഹൗസ് ബോട്ട് വെള്ളം കയറി മുങ്ങി.
ബോട്ടിൽ ഉണ്ടായിരുന്ന വിനോദസഞ്ചാരികൾ രക്ഷപ്പെട്ടു. ബോട്ടിന്റെ ഡൂം തകർന്ന് വെള്ളം കയറിയത് എന്നാണ് പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് കുമരകം പോലീസ് സ്ഥലത്തെത്തി





0 Comments