പ്രമുഖ ഹോമിയോ ചികിത്സകൻ മേവട നിരപ്പേൽ ഡോ എൻ.കെ. ശശികുമാർ (84) നിര്യാതനായി.




പ്രമുഖ ഹോമിയോ ചികിത്സകൻ മേവട നിരപ്പേൽ ഡോ എൻ.കെ. ശശികുമാർ (84) നിര്യാതനായി. 
 
സംസ്കാരം ഇന്ന് വൈകിട്ട് 4 - ന് മേവടയിലെ വീട്ടുവളപ്പിൽ


കഴിഞ്ഞ 6 പതിറ്റാണ്ടായി മേവടയുടെ സ്വന്തം ഡോക്ടറായിരുന്നു ഡോ. എൻ. കെ ശശികുമാർ . ഇദ്ദേഹത്തിൻ്റെ കൈപ്പുണ്യത്തിലൂടെ അനേകായിരങ്ങൾക്കാണ് രോഗ സൗഖ്യമുണ്ടായിട്ടുള്ളത്.
ഭാര്യ ശാന്തമ്മ പുതുപ്പള്ളി വെട്ടത്തുകവല കുന്നുംപുറത്ത് കുടുംബാംഗമാണ് .

പ്രമുഖ വയലിനിസ്റ്റ് ബാലു മേവട ( ബാല മുരളി) ഏക മകനാണ്. 
പൂവത്തോട് ഇട്ടിക്കുന്നേൽ സജി മോൾ മരുമകളും .

ഗിരിശങ്കർ (എറണാകുളം ഇൻഫോ പാർക്ക് ) കൊച്ചുമകനാണ്.
 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments