പാലാ പൊൻകുന്നം റോഡിൽ പൊൻകുന്നം ഒന്നാമൈലിൽ ശബരിമല തീർത്ഥാടക വാഹനം സ്കൂൾ ബസുമായി കൂട്ടിയിടിച്ച് അപകടം.



പാലാ പൊൻകുന്നം റോഡിൽ പൊൻകുന്നം ഒന്നാമൈലിൽ ശബരിമല തീർത്ഥാടക വാഹനം സ്കൂൾ ബസുമായി കൂട്ടിയിടിച്ച് അപകടം.

രാവിലെ 8 മണിയോടെയാണ് അപകടം. കാഞ്ഞിരപ്പള്ളി സെൻ്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസും തീർത്ഥാടക വാഹനവും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 4 വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. വിദ്യാർത്ഥികളും ഡ്രൈവർമാരും ആയയുമാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ വിദ്യാർത്ഥികളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാർത്ഥികളുടെ പരിക്ക് സാരമുള്ളതല്ല.


















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments