നിർത്തി ഇട്ടിരുന്ന കാർ പിന്നോട്ട് ഉരുണ്ടു ......അപകടം ഒഴിവായി....സംഭവത്തിന്റെ സി.സി.റ്റി.വി. ദൃശ്യം വാർത്തയോടൊപ്പം


നിർത്തി ഇട്ടിരുന്ന കാർ പിന്നോട്ട് ഉരുണ്ടു അപകടം ഒഴിവായി.

ഈരാറ്റുപേട്ട തൊടുപുഴ റൂട്ടിൽ ആലുംതറയിൽ വാഹനം പിന്നോട്ടുരുണ്ടെങ്കിലും അപകടം ഒഴിവായി. 

 രാവിലെ 7.30ഓടെ യാണ് അപകടം.

കടയിൽ എത്തിയ മാരുതി 800 കാർ ആണ് വാഹനം നിർത്തി ഉടമ പുറത്തിറങ്ങിയപ്പോൾ  പിന്നോട്ട് ഉരുണ്ടു പോയത്.

സി.സി.റ്റി.വി. ദൃശ്യം👇👇👇👇


ഹാൻഡ് ബ്രേക്ക്‌ ഇടാതിരുന്നതാണ് അപകട കാരണം. 

ഇടതടവില്ലാതെ വാഹനങ്ങൾ പോകുന്ന റോഡിൽ അപകടം ഒഴിവായത് തലനാരിഴക്കാണ്.

 കാർ റോഡിനു മറു വശത്തെ ഭിത്തിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു..













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments