തലനാട് ദേവസ്യാ വളവിൽ കണ്ടയ്നർ ലോറി അപകടത്തിൽപ്പെട്ടു



തലനാട് ദേവസ്യാ വളവിൽ കണ്ടയ്നർ ലോറി അപകടത്തിൽപ്പെട്ടു

മൂന്നിലവ് വാഴയിൽ ലാറ്റക്സിൽ നിന്നും ഫോം ബെഡുകളായി ഗുജറാത്തിലെ മീററ്റിലേക്ക്  പുറപ്പെട്ട കണ്ടെയ്നർ ലോറി തലനാട് ദേവസ്യാ വളവിൽ അപകടത്തിൽപെട്ടു

സുരക്ഷാ ബാരിക്കേഡുകൾ തകർത്ത് കുഴിയിലേക്ക് മറിഞ്ഞ ലോറി രണ്ട് ക്രെയിനുകൾ ഉപയോഗിച്ച് റോഡിലേക്ക് കയറ്റാൻ നടത്തിയ ശ്രമം ഇന്ന് വിജയിച്ചില്ല

ഡ്രൈവർക്ക് വഴി തെറ്റിയതാണ് ലോറി ഇതുവഴി വരാൻ കാരണമായത്

ഇന്ന് പുലർച്ചെയായിരുന്നു അപകടം













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments