പാലാ നഗരസഭ സഭയിലെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ ഇവർ......
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് പ്രിൻസി സണ്ണിയെയും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് രജിത പ്രകാശിനെയും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് ബിജു വരിക്കാനിയേയും പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് ടോണി തൈപ്പറമ്പിലിനേയും ചെയർപേഴ്സൺമാരായി തിരഞ്ഞെടുത്തു.





0 Comments