പുതുയുഗ യാത്ര പാലായിൽ ......യു ഡി എഫ് പാലാ നിയോജക മണ്ഡലം നേതൃയോഗം നാളെ .


പുതുയുഗ യാത്ര പാലായിൽ ......യു ഡി എഫ് പാലാ നിയോജക മണ്ഡലം നേതൃയോഗം നാളെ  .

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻഎം.എൽ.എ  നയിക്കുന്ന സംസ്ഥാന ജാഥ (പുതുയുഗ യാത്ര) ഫെബ്രുവരി  24 ചൊവ്വാഴ്ച രാവിലെ 10.30 ന് പാലായിൽ എത്തിച്ചേരുന്നു.


ജാഥയുടെ വിജയകരമായ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കാൻ നാളെ  (ജനുവരി 31 ശനിയാഴ്ച) 2.30 ന് യുഡിഎഫ് പാലാ നിയോജക മണ്ഡലം യോഗം കേരള കോൺഗ്രസ് ഓഫീസിൽ വച്ച് ചേരും.

യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ.സതീശ് ചൊള്ളാനിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്യും .

യു ഡി എഫ് സംസ്ഥാന - ജില്ലാ നേതാക്കൾ സംബന്ധിക്കുന്നതാണ്.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments