കക്കൂസ് നിർമ്മാണത്തിന് വാങ്ങിയത് 15 ലക്ഷം കൈക്കൂലി, പഞ്ചായത്ത് ഓവർസിയർ പിടിയിൽ



എറണാകുളത്ത് 15 ലക്ഷം രൂപ കൈക്കൂലി വാങ്ങാുള്ള ശ്രമത്തിനിടെ പഞ്ചായത്ത് ഓവർസിയർ അറസ്റ്റിലായി. പുത്തൻകുരിശ് പഞ്ചായത്തിലെ ഓവർസിയർ ദീപേഷ് കുമാറിനെയാണ് വിജിലൻസ് പിടികൂടിയത്. പുത്തൻകുരിശിലെ ഗോഡൗണിന് സമീപം ടോയ്ലറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ടാണ് വൻ തുക കൈക്കൂലി ചോദിച്ചത്. ഇയാളിൽ നിന്ന് 5 ലക്ഷം പണമായും, 10 ലക്ഷം രൂപ ചെക്കായും പിടികൂടിയിട്ടുണ്ട്. 












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments