ഓട്ടോ തൊഴിലാളി യൂണിയൻ (കെ.ടി.യു.സി.എം) പാലാ മുൻസിപ്പൽ സമ്മേളനവും,യൂണിയൻ മെമ്പർഷിപ്പ് വിതരണവും 21.02.26 ശനിയാഴ്ച രാവിലെ 9:30 ന്
ഓട്ടോ തൊഴിലാളി യൂണിയൻ മുൻസിപ്പൽ സമ്മേളനവും,യൂണിയൻ മെമ്പർഷിപ്പ് ഓട്ടോ തൊഴിലാളികൾക്ക് വിതരണവും 21.02.26 ശനിയാഴ്ച രാവിലെ 9:30ന് യൂണിയൻ പ്രസിഡൻ്റ് ജോസുകുട്ടി പൂവേലിയുടെ അധ്യക്ഷതയിൽ കേരള കോൺഗ്രസ്(എം) പാർട്ടി ഓഫീസിൽ കൂടുന്നതാണെന്ന് യൂണിയൻ കൺവീനർമാരായ കെ.വി അനൂപ്,കണ്ണൻ പാലാ എന്നിവർ അറിയിച്ചു.




0 Comments