പൈക പൂവത്തോട് സ്വന്തം പറമ്പിൽ കരിയിലയ്ക്ക് തിയിട്ട ഗൃഹനാഥൻ തീപ്പിടിച്ച് മരിച്ചു
അപ്രതീഷിതമായി തി ആളിപ്പടർന്ന് പൂവത്തോട് പൊരിയത്ത് ബേബി (ബേബി സാർ ) ആണ് മരിച്ചത്. മൂന്നേക്കറോളം പറമ്പ് തീയിൽ കത്തിയമർന്നു. ഇന്ന് ഉച്ച തിരിഞ്ഞായിരുന്നു സംഭവം
PALA
സുനില്‍ പാലാ വലിയൊരു ആഞ്ഞിലി മരം... ആര്‍ക്കും വേണ്ടാതെ വഴിയരുകില്‍ കിടന്ന് നശിക്കാനാണി…
0 Comments