പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയെ സ്വീകരിക്കാൻ പാലാ ഒരുങ്ങിക്കഴിഞ്ഞതായി സംഘാടകർ പാലാ പ്രസ്സ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു ......
24 ന് രാവിലെ 9 30ന് പാലാ ജനറൽ ആശുപത്രി ജംഗ്ഷനിൽ എത്തിച്ചേരുന്ന വി ഡി സതീശൻ എംഎൽഎയെ മാണി സി കാപ്പൻ എംഎൽഎയുടെ നേതൃത്വത്തിൽ സ്വീകരിച്ച് കുരിശുപള്ളി കവലയിലേക്ക് ആനയിക്കും .
പത്രസമ്മേളന വീഡിയോ 👇👇👇





0 Comments