എൽഡിഎഫ് വികസന സദസ്സിന് നാളെ പാലായിൽ തുടക്കമാകുമെന്ന് ഇടതുമുന്നണി നേതാക്കൾ പാലാ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു......നാളെ വൈകിട്ട് 4 - ന് കരൂർ പേണ്ടാനം വയലിലാണ് ആദ്യ സദസ്സ് ......കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എം .പി യാണ് വികസന സദസ്സ് നയിക്കുന്നത്.
വീഡിയോ കാണാം👇👇👇
പത്രസമ്മേളനത്തിൽ ഇടതുമുന്നണി നേതാക്കളായ ലാലിച്ചൻ ജോർജ്, ബാബു ' കെ ജോർജ്, ടോബിൻ .കെ അലക്സ് ; സജേഷ് ശശി ബെന്നി തെരുവത്ത് എന്നിവർ പങ്കെടുത്തു




0 Comments