കിടങ്ങൂരിൽ റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു വീണു പരുക്കേറ്റ കാൽ നടയാത്രക്കാരി തെക്കു മുറി സ്വദേശി ഓമന ഗോപാലനെ (55 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് കിടങ്ങൂർ ഭാഗത്ത് വച്ചായിരുന്നു അപകടം.
വിശ്വാസ്യതയാണ് കേരളാ ലോട്ടറിയുടെ മുഖമുദ്രയെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്…
0 Comments