കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.


കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

മണ്ഡലം പ്രസിഡന്റ് തോമസൂട്ടി നെച്ചിക്കാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. ജനകീയനായ നേതാവും കേരളം കണ്ടതിൽവച്ച് ഏറ്റവും പ്രഗൽഭനായ ഭരണാധികാരിയുമായിരുന്നു ഉമ്മൻചാണ്ടിയെന്ന് അദ്ദേഹം അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു.


അഡ്വ. ആർ. മനോജ്, പ്രൊഫ. സതീഷ് ചൊള്ളനി, ഷോജി ഗോപി, സാബു എബ്രഹാം, വി.സി. പ്രിൻസ്, അഡ്വ. ജോസഫ് ടി. ജോൺ, സുനിൽകുമാർ കെ.പി., ടോണി തൈപറമ്പിൽ, ബിബിൻ രാജ്, അർജുൻ സാബു, വക്കച്ചൻ മേനോൻപറമ്പിൽ, രജിത പ്രകാശ്, ലിസിക്കുട്ടി മാത്യു, ബിജു മാത്യൂസ്, സന്തോഷ് കെ. മണ്ണാർകാട്,


 അഡ്വ. അനിൽ മാധവപള്ളി, തോമസുകുട്ടി മുകല, ആനി ബിജോയ്, ബിനു അറക്കൽ, ബിജോയ് തെക്കേൽ, ജോയ് മഠം, കുര്യയാച്ചൻ മഞ്ഞക്കുന്നേൽ, മനോജ് വള്ളിച്ചിറ, റിയ ചീരാൻകുഴി, പ്രമോദ് കുളകട്ടിൽ, വി.എം. ആന്റണി എന്നിവർ പ്രസംഗിച്ചു.
പരിപാടിയുടെ ഭാഗമായി ഉമ്മൻചാണ്ടിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments