കാഥികനും ഡാൻസറുമായിരുന്ന വെള്ളികുളം സുരേന്ദ്രൻ (ഏഴാച്ചേരിപുലിതൂക്കിൽ പരേതനായ ശിവരാമൻ്റെ മകൻ) നിര്യാതനായി . 58 വയസ്സായിരുന്നു സംസ്കാരം നാളെ (17-07-2026 വെള്ളി) 2. 30 ന് ഏഴാച്ചേരിയിലെ വീട്ടുവളപ്പിൽ.

കാഥികനും ഡാൻസറുമായിരുന്ന വെള്ളികുളം സുരേന്ദ്രൻ (ഏഴാച്ചേരിപുലിതൂക്കിൽ പരേതനായ ശിവരാമൻ്റെ മകൻ) നിര്യാതനായി . 58 വയസ്സായിരുന്നു   സംസ്കാരം നാളെ  (17-07-2026 വെള്ളി) 2. 30 ന് ഏഴാച്ചേരിയിലെ വീട്ടുവളപ്പിൽ. 

ഭാര്യ: പ്രീതി സുരേന്ദ്രൻ (അധ്യാപിക, ചാവറ സി.എം.ഐ പബ്ളിക് സ്കൂൾ അമനകര ) വയനാട് കണ്ണോലിക്കൽ കുടുംബാഗം.

 മക്കൾ: പി.എസ് ശിവദർശന (ദുബായ്), പി.എസ്. ശിവഗംഗ.

ഒട്ടേറെ വേദികളിൽ തിളങ്ങിയ കലാ പ്രതിഭയും മികച്ച നൃത്താദ്ധ്യാപകനുമായിരുന്നു .

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments