ആണ്ടൂര്‍ കിഴക്കേക്കര ഇഗ്‌നേഷ്യസ് (ജോയി - 57) നിര്യാതനായി.




ആണ്ടൂര്‍ കിഴക്കേക്കര  ഇഗ്‌നേഷ്യസ് (ജോയി - 57) നിര്യാതനായി. 
 
സംസ്‌കാരം നാളെ (08/02/26) 3 ന്  ആണ്ടൂര്‍ മൗണ്ട് കാര്‍മല്‍ പള്ളി സെമിത്തേരിയില്‍.

ഭാര്യ: സെലീന കടുത്തുരുത്തി വാലച്ചിറ പനമൂട്ടില്‍ കുടുംബംഗമാണ്. 

മക്കള്‍:  അലിനി ഇഗ്‌നേഷ്യസ്, ആഷ്‌നി ഇഗ്‌നേഷ്യസ്






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments