എരുമേലിയിൽ 60 ലക്ഷത്തി അമ്പതിനായിരം രൂപ രേഖ ഇല്ലാതെ കൊണ്ടുവന്നത് രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ പോലിസ് മേധാവിയുടെ പ്രത്യേക സ്ക്വാഡ് പിടികൂടി.
ജില്ലാ പോലീസ് മേധാവിയുടെ പ്രേത്യേക നിർദേശത്തെ തുടർന്നാണ് കള്ളപ്പണം എരുമേലി എസ് എച്ച് ഓ ബിജുവിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.



0 Comments