പാലാ പുലിയന്നൂർ പാലയ്ക്കാട്ടുകുന്നേൽ പരേതനായ ജോസ് ജോസഫിൻ്റെ ഭാര്യ അച്ചാമ്മ ജോസ് (ഏലിക്കുട്ടി -78) നിര്യാതയായി. ഭൗതികദേഹം തിങ്കളാഴ്ച (02.03.2026) വൈകിട്ട് 5 ന് വസതിയിൽ എത്തിക്കും.
സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച (03.03.2026) രാവിലെ 10 ന് വസതിയിൽ ആരംഭിച്ച് അരുണാപുരം സെൻ്റ് തോമസ് പള്ളി സെമിത്തേരിയിൽ. പരേത മുത്തോലി കടൂക്കുന്നേൽ കുടുംബാംഗമാണ്.
മക്കൾ : സോണി ജോസ് (യു.കെ.), സുജാ
മരുമക്കൾ : ആശാ സോണി കുളങ്ങര ചേർപ്പുങ്കൽ, ബിജു ജോസഫ് തലവയലിൽ കൊഴുവനാൽ.
ഫാ. മാത്യൂ കടുക്കുന്നേൽ, സിസ്റ്റർ റോസിലി മരിയ എഫ്സിസി എന്നിവർ സഹോദരങ്ങളാണ്.



0 Comments