പുലിയന്നൂർ ശ്രീ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് ഒമ്പതാം തീയതി തിങ്കളാഴ്ച കൊടിയേറുമെന്ന് ഉത്സവ കമ്മിറ്റി ഭാരവാഹികൾ പാലാ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു......
ഒമ്പതാം തീയതി രാത്രി എട്ടിന് തന്ത്രി അനില്‍ ദിവാകരൻ നമ്പൂതിരി, മേൽശാന്തി മുണ്ടക്കൊടി നാരായണൻ നമ്പൂതിരി എന്നിവർ ചേർന്ന് കൊടിയേറ്റും....8 .30 മുതൽ നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിക്കുന്ന ഭജന അരങ്ങേറും. ഫെബ്രുവരി 15ന് വിപുലമായ രീതിയിൽ ശിവരാത്രി ആഘോഷം നടക്കും '
16ന് തിങ്കളാഴ്ചയാണ് ആറാട്ടുത്സവം ......
വീഡിയോ ഇവിടെ കാണാം 👇👇👇
പത്രസമ്മേളനത്തിൽ ഇ.വി. സുബ്രഹ്മണ്യൻ നമ്പൂതിരി, ടി.ജെ. പരമേശ്വരൻ നമ്പൂതിരി, ഇ.വി. ഹരി എന്നിവർ പങ്കെടുത്തു.




0 Comments