കുടക്കച്ചിറ ചൊള്ളംപള്ളിയില്‍ ത്രേസ്യാ മത്തായി (86) നിര്യാതയായി.
ഭൗതികശരീരം നാളെ (08.02.2026) രാവിലെ 11 മുതല്‍ സെന്റ് ജോസഫ് എല്‍.പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2.30 ന് കുടക്കച്ചിറ സെന്റ് ജോസഫ് (വിവാഹപള്ളി) പള്ളി സെമിത്തേരിയില്‍
മക്കള്‍ : എല്‍സി, സെലിന്‍, റ്റോമി, സോണി.
മരുമക്കള്‍ : കുട്ടപ്പന്‍ ആട്ടൂര്‍ ഉഴവൂര്‍, റോജന്‍ കുഴികൊള്ളത്ത് കുടക്കച്ചിറ, അനു കല്ലേപ്ലാക്കില്‍ മാനത്തൂര്‍, ജിജി ചിറ്റയ്ക്കാട്ടുപടവില്‍ മണ്ണയ്ക്കനാട്.
മക്കള്‍ : എല്‍സി, സെലിന്‍, റ്റോമി, സോണി.
മരുമക്കള്‍ : കുട്ടപ്പന്‍ ആട്ടൂര്‍ ഉഴവൂര്‍, റോജന്‍ കുഴികൊള്ളത്ത് കുടക്കച്ചിറ, അനു കല്ലേപ്ലാക്കില്‍ മാനത്തൂര്‍, ജിജി ചിറ്റയ്ക്കാട്ടുപടവില്‍ മണ്ണയ്ക്കനാട്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34

0 Comments