നെച്ചിപ്പുഴൂര്‍ മൈലാടിയില്‍ ദേവകി പാപ്പന്‍ (93) നിര്യാതയായി.




നെച്ചിപ്പുഴൂര്‍ മൈലാടിയില്‍ ദേവകി പാപ്പന്‍ (93) നിര്യാതയായി.
 
പരേത ഏഴാച്ചേരി കുന്നേല്‍ വടക്കേല്‍ കുടുംബാംഗമാണ്. 

മക്കള്‍: ജലജ (കുമ്മണ്ണൂര്‍), ഉണ്ണി എം.പി, സിന്ധു (മോനിപ്പള്ളി).

മരുമക്കള്‍: രമണന്‍, ബിന്ദു (സി.എച്ച്.സി. പൈക), സജി.  സംസ്‌കാരം നടത്തി.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments