വലവൂർ താമരശ്ശേരി ഇല്ലത്ത് നാരായണൻ നമ്പൂതിരി അന്തരിച്ചു

 

പാലാ  വലവൂർ യോഗക്ഷേമ  ഉപസഭയുടെ മുൻ പ്രസിഡൻ്റ് താമരശ്ശേരി ഇല്ലത്ത് നാരായണൻ നമ്പൂതിരി (റിട്ട. സബ് ഡിവിഷണൽ എൻജിനീയർ, ബി എസ് എൻ എൽ- 80) അന്തരിച്ചു. സംസ്കാരം നാളെ (ചൊവ്വാഴ്ച) ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ. 

ഭാര്യ : സാവിത്രി ദേവി, (ആയാകുടി ഏറ്റിക്കട ഇല്ലം). മക്കൾ : ശ്രീകാന്ത്. എൻ (യു കെ), സൗമ്യ. ടി എൻ (അദ്ധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, വെള്ളത്തൂ വൽ). മരുമക്കൾ : ഗായത്രി ശ്രീകാന്ത്, (വെങ്കിടിയൂർകാവ് ), പരേതനായ ദാമോദരൻ ഭട്ടതിരി (മൂഡാംപാടി ഇല്ലം). 












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments