ചെമ്പിളാവ് പൊൻകുന്നത്ത് മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം
പൊൻകുന്നത്ത് മഹാദേവക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം 14,15 തീയതികളിൽ നടക്കും. 14 - ന് രാവിലെ 7 - ന് ഉഷ:പൂജ. വൈകിട്ട് 6 ന് പ്രദോഷപൂജ, പ്രദോഷ ധാര 6.30 -ന് ദീപാരാധന, ചുറ്റുവിളക്ക്.
ശിവരാത്രി ദിവസമായ 15-ന് രാവിലെ 8.30 മുതൽ പുരാണ പാരായണം, 9 -ന് പാൽക്കാവടി വരവും അഭിഷേകവും, 11 -ന് ധാര ഉച്ചപൂജ, 11.30 മുതൽ പ്രസാദമൂട്ട്. വൈകിട്ട് 5 -ന് ഭസ്മക്കാവടി ഘോഷയാത്ര, 6.30-ന് ദീപാരാധന, ചുറ്റുവിളക്ക് , 6.45 - ന് തിരുവാതിരകളി, 7.15 - ന് പ്രസാദമൂട്ട്, 7.30-ന് അഞ്ചു പൂജ ആരംഭം, പഞ്ചാരിമേളം, 8.30 മുതൽ ഭക്തിഗാനസുധ, നൃത്തനൃത്യങ്ങൾ, 10 മുതൽ അത്താഴപൂജ ,ശവരാത്രി പൂജ, വിശേഷാൽ ദീപാരാധന.



0 Comments