ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ വികസനത്തിന് മാണിസി കാപ്പൻ എംഎൽഎയുടെ ഫണ്ടിൽ നിന്നും തുക അനുവദിച്ചു.
പ്രവിത്താനം പോസ്റ്റ് ഓഫീസ് സിമിത്തേരി മങ്കര റിംഗ് റോഡിന് ആസ്തി വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപയും വരിക്കിമാക്കമുന്നി ചൂണ്ടച്ചേര റോഡിൻ്റെസെക്കൻഡ് റീച്ചന് മാനസികാപ്പൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ നിന്ന് 5 ലക്ഷം രൂപയും അനുവദിച്ചു ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വിനോദ് ചെറിയാൻ വേരനാനിഎൽസമ്മ ജോർജുകുട്ടി സെൻറ് തെക്കൻ കാട്ടിൽ യുഡിഎഫ് നേതാക്കളായ ജിജി തെങ്ങുംപള്ളിആദർശ് മാത്യു ജിസ് മോൻതൊടിയൻ പ്ലാക്കൻജോസ് പൈക്കാട്ട്മഹേഷ് ചെട്ടിപ്പറമ്പിൽ ജയകൃഷ്ണൻ വളക്കാട്ട് കുന്നേൽ ശശി മേട്ടും പുറത്ത്ജോസ് എം ആൻറണി മൂക്കുന്തോട്ടത്തിൽ ബെന്നി തോണി കുഴിയിൽ രതീഷ് വാകാനി പറമ്പിൽഷിജു മാരി പുറത്ത്തുടങ്ങിയവർ മാണിസി കാപ്പൻ എംഎൽഎക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് തുക അനുവദിച്ചത് അനുവദിച്ച മാനസികാപ്പ എംഎൽഎയെയുഡിഎഫ് ഭരണങ്ങാനം മണ്ഡലം കമ്മിറ്റി അനുമോദിച്ചു യുഡിഎഫ് ചെയർമാൻ സാബു അവുസേപ്പ് പറമ്പിൽഅധ്യക്ഷത അധ്യക്ഷത വഹിച്ച യോഗത്തിൽറിജോ ഒര പ്പുഴിക്കൽസെൻറ് കാട്ടിൽ അഡ്വക്കറ്റ് ജോസ് ജോസഫ് പ്ലാക്കൂട്ടംടോമി പൊരിയത്ജോർജ് വലിയപറമ്പിൽതുടങ്ങിയവർ പ്രസംഗിച്ചു




0 Comments