നിർമാതാവിൻ്റെ പരാതിയിൽ സംവിധായകൻ അറസ്റ്റിൽ. ചിത്രീകരണം പൂർത്തിയായ സിനിമ സൂക്ഷിച്ചിരുന്ന ഹാർഡ് ഡിസ്കുകൾ മോഷ്ടിച്ചെന്നാണ് പരാതി. സംവിധായകൻ ഷംസുദീൻ ആണ് അറസിറ്റിലായത്. അഭിലാഷം എന്ന സിനിമയുടെ നിർമാതാവാണ് പരാതിക്കാരി. സംവിധായകന് പുറമേ സിനിമയുടെ അസോസിയേറ്റ് ഡയറക്ടറും, എഡിറ്ററും, ക്യാമറമാനും കേസിൽ പ്രതികൾ.




0 Comments